Tuesday, August 28, 2007

പിന്നെയും അച്ചു

അവനെ സന്യലിന്റെ കാറില് കയറ്റി, ബാക്ക് സീറ്റില് എന്റെയും രണ്ജിതിന്റെയും നടുവില്. ഒരക്കം നടിക്കുകയാണോ, ഒരക്കമാണോ അറിയില്യ. ഏതായാലും ബഹളം ഇല്ല്യ. ഭക്ഷണം കഴിചൂത്രേ ..രേന്തിന്റെ അമ്മ ഒറപ്പ് തന്നു.ഇനി അവനു ഒന്നും കൊടുക്കണ്ട.രാത്രി വയറു നരേയ് കഴിച്ചിരിക്കുന്നു.ഇനി ഒരങ്ങികൊല്ലും.ഞാന് ആശ്വസിച്ചു.അവന് ഒരന്ഗുങയനെ.അമ്മ പറഞ്ഞത് ശേരിഅനെന്നു ഒരപ്പായി. അവര് ഇത്ര ദൂസം അവനെ വളര്തിയതല്ലേയ്..അറിയുമായിരിക്കും അവന്റെ ശീലങ്ങള്.സന്യലിന്റെ അടുത്തെ നിത ഇരിപ്പുണ്ടേ..ഗര്ഭിനിയാനെ.അവന്റെ പ്രേസേന്സ് നിതയെ ഉണ്കംഫോര്ടബ്ലെ ആക്കുണ്ടോന്നു ചോദിച്ചപോ ഇല്ല്യാന്നു പറഞ്ഞു. സമാധാനം എന്ന് വിചാരിച്ചു .അല്ലെങ്കില് അവനെ പാലക്കാട് എത്തിക്കാന് വേറേ വഴി നോകണ്ടേ.രേന്ത് വേറേ ട്രെയിനില് 12 .മണി തൃവണ്ട്രും വണ്ടിയില്.നോം 10.൪൫ മണി യശന്ത്പുരില്.ഒലോക്കൊറെതുന്നതിനു മുമ്പ് അവനു ശേരികും യാത്ര ചെയ്യാന് ഒരു കൂടവേണം എന്ന് വെച്ച് പലകടകളിലും സന്ട്രോവിന്റെ ജനാലയിലുടെ എത്തി നോകി കൊണ്ടേ യിരുന്നു.രേന്ത് ടൌണില് വെച്ച് ഒരു കടയില് സാധനം കണ്ട് നിര്ത്തി മേടിച്ചു.348 രൂപ.ഒരു പ്ലാസ്റ്റിക് കൂടാ .അവന് നമ്മളെ മോതലക്കി.അവനെ ശപിച്ചു കൊണ്ട് ഞാനും പേ ചെയ്തു. .നിന്റെ കട പൊളിഞ്ഞു പോട്ടേ.നീ പിച്ചയെടുകട്ടെ എന്ന് മനസുകൊണ്ട് പ്രാര്ത്ഥിച്ചുകൊണ്ട് ഞാന് പണം കൊടുത്തിറങ്ങി.അവന്റെ കട പോലിയട്ടെ.സന്ട്രോവിലെ എ/സി ഉഗ്രന്.നല്ല തണുപ്പേ പാലക്കാട്ടെ ചൂടിനു നല്ല ആശ്വാസം.സന്യലിന്റെ പോക്കറ്റ് നല്ല തേയ്മാനം.രണ്ടും ഞാന് ആലോചിച്ചു.നിതാക് വേണ്ടി.പിന്നെ അവനും വേണ്ടി എ/സി ഓടിക്കൊണ്ടിഎയിരുന്നു.സന്യലെട്ട സുപേരെ .എ/സി ഇട്ടിട്ടില്യെന്കിലും.സുപെരന്നെ എന്ന് സന്യാല് മനസിലാക്കുണ്ടാവും എന്ന് പ്രതീക്ഷിക്കാന് തോനുന്നു.നമ്മടെ സന്യലെട്ട.രേന്തെട്ട അവനെ പോട്ച്ചു.യാത്രയോഗ്യനകിയിരികുന്നു.ബാംഗില് തനുപല്ലേ.നേരേ ചെന്നാപിസരോടെ ചോദിച്ചു .ഇനവേ ബന്ഗ്ലോരിലേക്ക് കൊണ്ടുപോണം.എന്താ അതിനു പ്രോസിടുരെ. ഇന്നലെ വന്നന്വഷിച്ചപ്പോ ട്രെയിന് പോരപ്പെടുന്നതിനു ഒരു മണിക്കൂര് മുന്പ് വെരാന്പരഞ്ഞിരുന്നു.ഞങ്ങള്കൊരച്ചു വൈകി.സോറി.എന്താ ചെയ്യണ്ടാതെ. ആപീസര് പറഞ്ഞു, ഇനി പറ്റില്യ ..തിരിച്ചു കൊണ്ട് പൊയ് കോള് ..വണ്ടി ലാസ്റ്റ് സ്റ്റേഷന് വിട്ടു കാണും, ഇനി സ്ഥലം ഉണ്ടാവില്യ. നാളെ ഇനി കൊണ്ടുപോകാന് പട്ടുലോ.അയാള് തെരക്കുല്ലതുപോല്േ ഒന്നും എന്റര് ചെയ്യാത്ത രെസിഎപ്റ്റ് ബുക്കിന്റെ ഏടുകള് മരിച്ചു ..

Author : Pallassana Vadassery Vinod Kumar
Email: vinodvadassery@gmail.com
Post a Comment