Tuesday, August 28, 2007

അച്ചിവിന്റെ യാത്രാരംഭം

അച്ചിവിന്റെ യാത്രാരംഭം
ആപിസേരിന്റെ മുഖത്ത് മ്ലാനത.’വെരി practiced ’..എന്റെ മനസ് മന്ത്രിച്ചു.ഉള്ളില്‍ അയാളുടെ ഹീര്‍ത്ബീറ്റ്‌ ഫാസ്റ്റ് ആയിട്ട് ടിക്‌ ചെയ്യുനത് എനിക്ക് മട്ടനൂരിന്റെ തായമ്പക താളം പോലെ സ്പഷ്ടംയിട്ടു കേള്‍കാം .ആപിസേരുണ്ടേ കണ്ണുകളില്‍ ഒരു camouflaged ടിന്റ്റ്‌ ഓഫ് എക്ഷ്പെക്ടയ്ശന് ഞാന്‍ തിളങ്ങുന്നത് കാണുന്നു .ആപ്പിസര്‍ ബുസ്യാണ്.എന്ന് ഞാന്‍ മനസിലാകണം .ആയാലും അഭിനയം പഠിക്കുന്നു .അല്ലെങ്കില്‍ പഠിച്ചു ശ്രേഷ്ടനയിരിക്കുന്നു . ഞാനും രഞ്ജിത്തും ഒരേ ഭാവം. ഹെല്‍പ്നെസ്സ്നെസ്സ്! പാവം ഇവനേയ്‌ ഞാന്‍ വിട്ടിട്ട പോകണ്ടേ . ഞങ്ങളുടെ എല്ലാ pratheekshakalum ഈ ആപിസേരിന്റെ കനിവിന്റെ പോരതയിരുന്നു എന്നാ പോലെ. ആപിസേര്കരിയോ അപ്പുറത്ത് ഓഫ്‌ ചെയ്യാത്ത എ/സി ഇട്ട സാന്റ്രോ കാത്തു നില്‍പുണ്ടെന്ന് .വിട്ടാല്‍ ഞങ്ങള്‍ ബന്ങലോരിലേക്ക് എ/സി ഇട്ട സാന്റ്രോ ഓടിച്ചു പോകും .വിത്ത്‌ മ്യൂസിക്‌ ആന്‍ഡ്‌ ഗുഡ് കല്ല്‌ .കളി വേണ്ട!!! ഞങ്ങള്‍ കൊദീശ്വരന്മാരാനെന്നു ആപീസര്‍ അറിയേണ്ട .പാവം ഞെട്ടും.ഞങ്ങളുടെ മനസ്സില്‍ ദയ പൊങ്ങി പാത്രം കവിഞ്ഞു .കഴിഞ്ഞ ആഴ്ചത്തെ പോങ്ങാല പോലെ. ആപിസര്‍ വൈറ്റ്‌ ചെയ്തു മടുത്തു എന്ന് തോനുന്നു .അയാള്‍ മനസിലാകി കാണും .രഞ്ജിത്ത് മുണ്ടോക്കയൂടുത്തു അവന്റെ ലോക്കല്‍ ഗുഅര്‍ദ്യന്‍ ആണെന്നുള്ള ബോഡി ലാംഗ്വേജ് ഡിസ്പ്ലേ ചെയ്യുന്നത് കണ്ടപ്പോ മനസിലായി .ഞാന്‍ ഇനവനേ കൊണ്ടുപോയില്യെന്കിലും ലോക്കല്‍ ഗാര്ടിയെന്‍ വില്‍ ടേക്ക് കെയര്‍.കൈകൂലി കൊടുക്കാന്‍ മാത്രം ഉള്ള സീന്‍ ഇല്ല അവിടെ. നാളെ പ്രോസിടുരെ ഫോളോ ചെയ്തു ഞങ്ങള്‍ എന്തായാലും കൊണ്ടുപോകും എന്ന് അയാള്‍ക്ക് മനസിലായി. സിടുയെശനിനു ഒത്തു രികന്സയില്‍ ചെയ്തു എന്ന് തോനുന്നു.അയാളിലെ മനുഷ്യന്‍ ഉണര്നു.എന്നിട്ട പറഞ്ഞു. ഇവന്‍ ചെറുതല്ലേ .ഇവനേയ്‌ കൂടെയ്‌ കമ്പര്‍ത്മെണ്ടില്‍ കൊണ്ട് പോകാമല്ലോ .ഞാനും രണ്തെട്ടയും ..ഓള്‍ ഗുണ്ടാസ്‌ സെയിം എക്ഷ്പ്രെസ്ശന് ’തന്ക്ഫുല്‍നെസ് ’ എന്നുള്ള ഭാവം( നാഗേഷ് കുക്കുനൂരിന്റെ ബോളിവുഡ് കാല്ലിംഗ് കാണൂ ..ഈ പറഞ്ഞത് മനസിലാവും ..ഓം പുരി എന്നുള്ള അതുല്യ നടന്റെ രണ്ജും).ഞങ്ങള്‍ കൈ കൂലി കൊടുക്കുന്ന ടൈപ്പ് അല്ല. അങ്ങനത്തെ കാര്യങ്ങള്‍ ഹാന്‍ഡില്‍ ചെയ്യാന്‍ അറിയാത്ത പാര്‍തീസ്‌ ആണെന്ന് തോനുന്നു .അവസാനം 53 രൂപ ടിക്കറ്റ്‌ എടുത്തു അവനെയും കൊണ്ട് ഞങ്ങള്‍ പ്ലാറ്റ്ഫോം 3 ലേക്ക് നീങ്ങി .എ/സി ഓഫ്‌ ചെയ്യാത്ത സന്ട്രോവില്‍േ സന്യലും നിതയോടും.വരാന്‍ പോകുന്ന കുഞ്ഞിനോടും ഒക്കെ യാത്ര പറഞ്ഞു തിരിച്ചിരുന്നു.അവരെ വിളിച്ചു ‘എല്ലാ ഓക്കേ, കൂള്‍ ഡ്രിങ്ക് യാകെ’ എന്ന് പറയണം എന്ന് മനസ്സില്‍ കുറിച്ചിട്ടു പിരിഞ്ഞതാണ്
കൊറച്ചു കൂടി കഴിയട്ടെ എന്ന് ഓര്‍ത്തു പോസ്റ്പോന്‍ ചെയ്തിരുന്നു.സമയമിനിയും ആയിടില്യ.യശ്വന്റ്പുര്‍ കണ്ണൂര്‍ വണ്ടി വന്നു.ഞാനും രനിതും എസ1 കണ്ടുപിടിച്ചു കേറി .സീറ്റ്‌ നമ്പര്‍ 48 .സൈഡ് ബെര്‍ത്ത്‌ ആണെന്ന് മനസിലാകി .അവനെയും അവിടിരുത്തി .രേന്തെട്ട ഒരു അച്ചന്റെ വാത്സല്യം അവനില്‍ ചൊരിഞ്ഞു.തലോടിയും .കണ്ണുകള്‍ കൊണ്ട് കൊഞ്ഞിയും .കൈകള്‍ കൊണ്ട് തലോടിയും. പറയാത്ത വാക്കുകള്‍ കൊണ്ട് യാത്ര പറഞ്ഞു.യശ്വന്റ്പുര്‍ നീങ്ങുന്തിന്നു മുന്‍പ് ഇറങ്ങി ..ഒരച്ചന്‍ മകന്‍ വിട്ടു പോകുമ്പോള്‍ ഉണ്ടാവുന്ന എമോശന്‍ രഞ്ജിത്തിന്റെ മുഖത്ത് കണ്ടു.ഞാന്‍ അമ്മുവിനേയും അപ്പുവിനെയും ഓര്‍ത്തു.പാവം ഇവന്റെ പരെന്റ്സും.ഇനി ഞാന്‍ ആനനവന്റെ വളര്തച്ചന്‍.അറ്റ്‌ ലീസ്റ്റ് ടില്‍ ഐ ഹാന്‍ഡ്‌ ഹിമ ഓവര്‍.
രേന്തിന്റെ അമ്മ.കൊറേ മാങ്ങാ പായ്ക്ക് ചെയ്തു തന്നിനുരുന്നു .’നല്ല മധുരം വരും..പഴുപ്പിച്ചു കഴിക്കണം ടോ ’.അതെന്റെ ബാഗില്‍ ഉരുണ്ടുരുണ്ട്‌ കിടക്കുന്ടെ,ബാഗ്‌ പോരതെട്ടുമ്പോ കുതുന്നുണ്ടേ.പിന്നീടെ ഒരാഴ്ച കഴിഞ്ഞു ഞാനും വാണിയും രേന്തിന്റെ അമ്മയും രേന്തും ആവര്തിച്ചതനുസരിച്ചേ പഴുത്ത മാമ്പഴം തിന്നു .അസ്സല മാമ്പഴം.നല്ല സ്വാദും മധുരവും .അവര്‍ പറഞ്ഞതോര്‍ത്തു ഞാന്‍ വനിയോടു പറഞ്ഞു.ഞങ്ങള്‍ രണ്ടുപേരും വായനിറയെ മാംബഴചാരും നോനഞ്ഞുകൊണ്ട് പുഞ്ചിരിച്ചു സംമാധിച്ചു.സീരി തന്നെ.വാണി ഉക്‌ ന്നെ കൊണ്ടുവന്ന ബാഗ്‌.മുധുകിന്റെ ഭാഗത്തെ സുശഷന്‍ ഒക്കെ ഉണ്ടേ അതുകൊണ്ട് സമാധാനം .ഞാന്‍ ഓര്‍ത്തു.ഇന്ത്യയില്‍ ഇനിയും ഇങ്ങനത്തെ ബാഗ്‌ എന്ത് ഇന്ത്യയില്‍ ഉണ്ടാകുന്നില്യ .ഇത് വലിയ ‘റോക്കറ്റ് സയന്‍സ് ’ അല്ലല്ലോ .എനും ഓര്‍ത്തു.ഞാന്‍ പല പ്രാവശ്യം എതിര്‍ത്തിട്ടും ചെറിയമ്മ നിര്‍ബന്ധിച്ചു പായ്ക്ക് ചെയ്ത പോരുവലങ്ങങളും ഉണ്ട് .ഉരുനുടുരുണ്ടേ എന്റെ മുധുകിനെന്റെ പണി കഴിക്കാന്‍ .പിന്നെ കൊറച്ചു കൊണ്ടാട്ടവും .അറിപപ്പടവും .ഉമ്മറത്തെ വീട്ടില്‍ ഓമനചേച്ചി ഉണ്ടാകിയത് ..’നങ്ങളുടെ മഹിള സംഘടന യുനകിയതനെ ..നന്നയിരിക്കും ’ എന്ന് ഓമന ചേച്ചിയുടെ ഒരു കമന്റും ആസ് ഇഫ്‌ ദാറ്റ്‌ വാസ് എ ക്വാളിഫയര്‍! അനിവയ്സ്‌ ബാംഗ്ലൂരിലെ ..തിരക്കുള്ള ലിഫെഇല്‍ കൂട്ടാനും, ഉപ്പേരിയും ഒക്കെ ഉണ്ടാകാന്‍ സമയമില്യാത്ത അവസ്ഥയില്‍ കൊണ്ടാടം ആന്‍ഡ്‌ പപ്പടം ഞങ്ങളുടെ ഭക്ഷണത്തിന്റെ മെയിന്‍ ഭാസ്ടഗങ്ങള്‍ ആണേ.ബാഗ്‌ ഞാന്‍ മോകളിലെ ഒഴിഞ്ഞ സൈദ്‌ ബെര്‍ത്തില്‍ വെച്ച്.അവന് ‍താഴത്തെ ബെര്‍ത്തില്‍ നോ ഇസ്സുഎസ് എന്നാ മട്ടില്‍ നിശഭ്ദമായി ഇരിക്കുന്നു .കൂടതോരന്നന്നെ വെച്ചു .അവനു അതുകൊണ്ട് വേറേ കൊഴപ്പം ഒന്നും ഇല്ല്യാ.


Author : Pallassana Vadassery Vinod Kumar
Email: vinodvadassery@gmail.com
Post a Comment