Tuesday, August 28, 2007

Achu

അവന് കറുത്തിട്ടാണ്....ഇത്രയുംകരുപുള്ളവര് അവന്റെ വര്ഗ്ഗത്തില് ഞാന് കന്ടിട്ടെയില്യ..ഇനിഇപ്പോ കൂടുതല് കറുപ്പ് ഉള്ളവരേയ് കണ്ട്ടല് പോലും അവന് തന്നെയാണ് കറുപ്പ് കൂടുതലെന്നേ ഞാന് പറയുള്ളൂ
..എന്റെ അനുഭവത്തില് എവന്റെ വര്ഗത്തിന് പടിക്ക് പോരതയിരുന്നു സ്ഥാനം.മനസ്സില് തീരേയ് സ്ഥലൂല്യ
..ഇപ്പോള് അവന് ഇടിച്ചു കേറി വീടിനും മനസിന്റുള്ളിലും ഒരച്ച സ്ഥനംപിടിചിരികുന്നു.ഇതയാരിഞ്ഞിട്ടു പോലും അവനെ സ്ഥാനമോഴിക്കാന് തോനുന്ന്ല്യ.ആവസ്യമില്ല്യ എന്നൊരു തോനാല്
.മാത്രോല്ല അവനു' ഒരു പ്രിടെ ഓഫ് പ്ലസ്, വീടിലും, മനസിലും ഞാന് കൊടുത്തു തോടങ്ങുന്നു.വൈകുന്നേരം ആനവനേയ് ഞാന് കാണുന്നത്..ഒരു ലെഗ്ചു ഭക്ഷനംകഴിച്ച 'ലസിനെസ്സ്'
ഉണ്ടാവന്റെ മുഖത്ത്..രഞ്ജിത്തിന്റെ വീട് മുട്ടടനുന്ജന് അവനെ കണ്ടത്.തീരേയ് പരിചയ ഭാവമില്യ
..ഇനി ആഭാവം ടെലെവോപ് ചെയ്യുകയുമില്ല്യ എന്നുള്ള അട്ടിടുടും.സന്ധയംയാങ്ങി..കക്കയുരും ഏതാനുരും ഒക്കെ ഇരുട്ടിറങ്ങി.രഗീതില് ശഭ്ധ കൊലോതാലം.ആദിത്യനും,അനിരുധനും, അമ്മുവും , അപ്പുവും ഒക്കെ ഒരു യാത്രയയപ്പിന്റെ തിരക്കില്...പാക്കിംഗ് തകൃതി..അവന് ഇന്ന് യാത്രയനെ..ബന്ങലോരിലേക്ക്. ഭക്ഷണമൊക്കെ കഴികച്ച്, 'ടോഇലെറ്റ്' പരിപാടി ഒക്കെ കഴിഞ്ഞേ..യാത്രയ്ക്കു പോരപ്പെടിവിക്കുകകയാണ് അവനെ..രഞ്ജിത്തിന്റെ അമ്മയും അച്ഛനും. അമ്മുവിന്മ നസിലായി അവനെ കൊണ്ട്പോകുകകയനെണ്ണ്അവള് പരക്കംപായാന് തൊടങ്ങി..മകന് പോകുകകയാണ്..പരിചയമുള്ളവ
തന്നേയ് പരനജയക്കുന്നു..കൊണ്ടുപോകുന്നു.എങ്ങിനെ വേണ്ടപരയും..വേണ്ട പറയാതിരിക്കും..
വെഷമം..അന്തരീക്ഷത്തില് ദുഃഖം മഴയ്ക്ക് മുമ്പുള്ളകാടടചിളില് പോലെ..വരാം പോവുന്ന
ഔട്ട് ബുര്സ്ടിന്റെ പ്രീമ്ബ്ലെ പോലെ..


Author : Pallassana Vadassery Vinod Kumar
Email: vinodvadassery@gmail.com

No comments: